സാമ്പത്തീക പരിഷ്‌ക്കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ പിന്തുണ
Sep 25, 2012, 12:53 IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പിന്തുണ. ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് പിന്തുണ പ്രഖ്യാപിച്ചത്.
സാമ്പത്തീക പരിഷ്‌ക്കാരങ്ങളോട് വിട്ടുവീഴ്ച വേണ്ടെന്ന സമീപനം കൈകൊണ്ട സമിതി സബ്‌സിഡിയുളള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ആറില്‍ നിന്ന് ഒമ്പത് ആക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടില്ല. ചില്ലറക്കച്ചവടത്തില്‍ വിദേശനിക്ഷേപത്തെ സമിതി പ്രോല്‍സാഹിപ്പിച്ചു. എന്നാല്‍ തെലുങ്കാന പ്രശ്‌നം, സഖ്യകക്ഷികള്‍ എന്നീ കാര്യങ്ങള്‍ സമിതി ചര്‍ച്ചയ്‌ക്കെടുത്തില്ല.
SUMMERY: New Delhi: The Congress has survived the crisis scripted by Mamata Banerjee, but the ruling party needs a canny political strategy to ensure that it is stable even as the government it leads steps up on reform measures like allowing foreign direct investment in multi-brand retail, which are unpopular with Opposition parties and existing allies alike.
Keywords: National, Prime Minister, Manmoham Singh, FDI, Financial Reforms, Backs, Congress Working Committee
|
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.