War Room | കോണ്‍ഗ്രസിന്റെ വാര്‍ റൂം ആയി പ്രവര്‍ത്തിക്കുന്ന ഡെല്‍ഹിയിലെ കെട്ടിടം ഒഴിയാന്‍ നിര്‍ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) കോണ്‍ഗ്രസിന്റെ വാര്‍ റൂം ആയി പ്രവര്‍ത്തിക്കുന്ന ഡെല്‍ഹിയിലെ കെട്ടിടം ഒഴിയാന്‍ നിര്‍ദേശം. രാജ്യസഭ ഹൗസിങ് കമിറ്റിയുടെതാണ് നിര്‍ദേശം. 15 ജിആര്‍ജി റോഡിലെ വസതി ആണ് ഒഴിയേണ്ടത്.

2011 മുതല്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം പ്രവര്‍ത്തിച്ച് വരുന്നത് ഇവിടം കേന്ദ്രികരിച്ചാണ്. അഞ്ചു സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ സ്‌ക്രീനിംഗ് കമിറ്റികള്‍ ഇവിടെ വച്ച് ചേരാനിരിക്കെയാണ് നിര്‍ദേശം.

കോണ്‍ഗ്രസ് മുന്‍ എംപി പ്രതീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ചിരുന്ന വസതി ആണിത്. പ്രതീപ് ഭട്ടാചാര്യയുടെ രാജ്യസഭാ കാലാവധി ഓഗസ്റ്റില്‍ അവസാനിച്ചിരുന്നു. വീട് ഒഴിയാന്‍ പ്രതീപ് ഭട്ടാചാര്യ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. തുടര്‍ന്നാണ് വാര്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കിയത്.

War Room | കോണ്‍ഗ്രസിന്റെ വാര്‍ റൂം ആയി പ്രവര്‍ത്തിക്കുന്ന ഡെല്‍ഹിയിലെ കെട്ടിടം ഒഴിയാന്‍ നിര്‍ദേശം



Keywords: News, National, National-News, Politics, Rajya Sabha MP, Pradip Bhattacharya, Bungalow, Politics-News, Congress, Vacate, War Room, Delhi News, National News, Assembly Elections, Congress to vacate its 'war room' in Delhi ahead of upcoming Assembly elections.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia