Congress | കര്‍ണാടക പിടിക്കാന്‍ കോണ്‍ഗ്രസ്; 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തുടനീളം പദയാത്രകള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ടി
Oct 10, 2022, 14:28 IST
ബെംഗ്‌ളുറു: (www.kvartha.com) കോണ്‍ഗ്രസിന്റെ രാജ്യവ്യാപകമായ ഭാരത് ജോഡോ യാത്ര കര്‍ണാടകയിലൂടെ കടന്നുപോകുമ്പോള്‍, അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാന്‍ സംസ്ഥാനത്തും സമാനമായ പദയാത്രകള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ടി അറിയിച്ചു.
അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളും ഉള്‍പെടുത്തി പാര്‍ടി മൂന്ന് യാത്രകള്‍ സംഘടിപ്പിക്കുമെന്ന് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രടറി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് മേഖലകളിലും എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്രകള്‍ നടത്തുമെന്നും 40 ശതമാനം കമീഷന്‍ സര്‍കാരിന്റെ ഭരണ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ജനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി വിഭജിക്കാന്‍ ശ്രമിക്കുന്ന ഇന്‍ഡ്യയെ കോണ്‍ഗ്രസ് ഒന്നിപ്പിക്കുമെന്നും സമൂഹത്തില്‍ സമാധാനവും സാഹോദര്യവും വളര്‍ത്താന്‍ ശ്രമിക്കുമെന്നും സുര്‍ജേവാല പറഞ്ഞു.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Karnataka, Bangalore, Top-Headlines, Political-News, Politics, Congress, BJP, Election, Assembly Election, Congress to organise yatras across Karnataka before 2023 assembly polls.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.