മൂന്നാംഘട്ട തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് ദുഖ:വാര്‍ത്ത; വീണ്ടുമൊരു എംഎല്‍എ പാര്‍ട്ടി വിട്ടു

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 23. 04.2019) രാജ്യത്ത് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന് ദുഖ:വാര്‍ത്ത. തെലങ്കാനയില്‍ വീണ്ടുമൊരു എംഎല്‍എ കോണ്‍ഗ്രസില്‍ നിന്ന് ടിആര്‍എസിലേക്ക് ചെക്കേറി. ഗാന്ദ്ര വെങ്കട്ട രമണയാണ് പാര്‍ട്ടി വിട്ട് ടിആര്‍എസില്‍ ചേര്‍ന്നത്.

ടിആര്‍എസ് വര്‍ക്കിങ്ങ് പ്രസിഡന്റ് കെടി രാമറാവുവിന്റെ സാന്നിധ്യത്തിലായിരുന്നു ടിആര്‍എസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് വിട്ട് ടിആര്‍എസില്‍ ചേരുന്ന 11-ാമത്തെ എംഎല്‍എയാണ് റെഡ്ഡി.

മൂന്നാംഘട്ട തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് ദുഖ:വാര്‍ത്ത; വീണ്ടുമൊരു എംഎല്‍എ പാര്‍ട്ടി വിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords:  National, News, Hyderabad, Congress, MLA, Politics, Election, Trending, Congress MLA joined TRS. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia