Missing | മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി; സംഭവം അഹ് മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ഗുജറാത് ഹൈകോടതിയിലെ അഭിഭാഷക ഷീജ ഗിരീഷ് നായരെയാണ് കാണാതായത്. തിങ്കളാഴ്ച അഹ് മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവമെന്ന് കാട്ടി കുടുംബം പൊലീസില്‍ പരാതി നല്‍കി. 

Missing | മലയാളി അഭിഭാഷകയെ കാണാനില്ലെന്ന് പരാതി; സംഭവം അഹ് മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ

പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. അഭിഭാഷകയെ കാണാതായതിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിന്റെ ആവശ്യത്തിനായി മുംബൈയിലേക്ക് വരികയായിരുന്നു.

Keywords:  Complaint that the Malayali lawyer is missing, New Delhi, News, Malayali Lawyer, Missing, Complaint, Police, Probe, Mumbai, Train, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia