പൂവാലന്മാര്‍ക്കെതിരെ 'സുരക്ഷാ ഷോക്കര്‍'വ­രുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: പൂവാലന്മാരെ ചെറിയതോതില്‍ ഷോക്കേല്‍പ്പിച്ച് തുരത്താനുള്ള ഇലക്ട്രോണിക് ഉപകരണം (സുരക്ഷാ ഷോക്കര്‍) വ­രുന്നു. തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂര്‍ കലാശിലിംഗം സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംങ് വിദ്യാര്‍ത്ഥി വി.ആര്‍.മണികണ്ഠനാ­ണ് വി­ക­സ­ന­വു­മായി രംഗത്തെത്തിയ­ത്.

ഹെയര്‍ ക്ലിപ്പ്, മൊബൈല്‍ ഫോണ്‍ കവര്‍ എന്നിവയുടെ മാതൃകയിലാണ് ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അക്രമികള്‍ക്ക് ഷോക്കേല്‍ക്കും. 20 മീറ്റര്‍ ചുറ്റളവില്‍ അപായശബ്ദവും കേള്‍ക്കാവുന്ന ഈ ഉപകരണം മൂന്ന് വോള്‍ട്ട് ബാറ്ററി ഉപയോഗിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്ന­ത്. സൗരോര്‍ജ്ജം ഉപയോഗിച്ചും റീ ചാര്‍ജ് ചെയ്യാമെന്നത് ഇതിന്റെ മേന്മയാണ്. വാച്ചിന്റേത് പോലുള്ള സ്ട്രാപ്പ്, കൈകളിലണിയുന്ന ബാന്‍ഡ് എന്നിവയോടുകൂടി 150 രൂപയ്ക്ക് ഈ ഉപകരണം വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്ന് മണികണ്ഠന്‍ പറയുന്നു.
പൂവാലന്മാര്‍ക്കെതിരെ 'സുരക്ഷാ ഷോക്കര്‍'വ­രുന്നു

Keywords: Shock, Treatment, Volte, Battary, Watch, Amount, Student, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia