Siddaramaiah | 'ഇനി മാലയും ഷാളും വേണ്ട, പുസ്തകങ്ങൾ മതി'; മറ്റൊരു തീരുമാനമെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ

 


ബെംഗ്ളുറു: (www.kvartha.com) പൊതുചടങ്ങുകളിലും സ്വീകരണങ്ങളിലും മറ്റും തനിക്ക് തിങ്കളാഴ്ച മുതൽ മാലയും ഷാളും വേണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മറ്റൊരു സുപ്രധാന തീരുമാനമെടുത്തു. ഗതാഗതക്കുരുക്ക് മൂലം പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി തന്റെ വാഹനത്തിന് ഏർപ്പെടുത്തിയിരുന്ന സീറോ ട്രാഫിക് സൗകര്യം പിൻവലിക്കുന്ന കാര്യം സിദ്ധരാമയ്യ നേരത്തെ ബെംഗ്ളുറു സിറ്റി പൊലീസ് കമീഷണറെ അറിയിച്ചിരുന്നു.

Siddaramaiah | 'ഇനി മാലയും ഷാളും വേണ്ട, പുസ്തകങ്ങൾ മതി'; മറ്റൊരു തീരുമാനമെടുത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ

വീട്, ഓഫീസ്, പൊതു പരിപാടികൾ എന്നിവിടങ്ങളിൽ ഉൾപെടെ പൊതുജനങ്ങളിൽ നിന്ന് മാലകളും ഷാളുകളും ഇനി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പകരം, പുസ്തകങ്ങൾ നൽകാൻ അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചു. പൊതുജനങ്ങളിൽ നിന്നുള്ള പിന്തുണയും പ്രശംസയും വിലമതിക്കുന്നതായി മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

Keywords: News, National, Karnataka, Politics, Police,   CM Siddaramaiah takes another decision: No more garlands, shawls.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia