Exam dates | സി ബി എസ് ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സി ബി എസ് ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഇരു പരീക്ഷകളും ഫെബ്രുവരി 15നു തുടങ്ങുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ടൈംടേബിള്‍ വരാത്തത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു.

പത്താം ക്ലാസ് പരീക്ഷ മാര്‍ച് 21 നും 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ അഞ്ചിനും തീരും. മുന്‍വര്‍ഷത്തെപ്പോലെ രണ്ടു ഭാഗങ്ങളായിട്ടല്ല ഇത്തവണ പരീക്ഷ.

Exam dates | സി ബി എസ് ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

പ്രധാന വിഷയങ്ങളുടെ തീയതികള്‍:

പത്താം ക്ലാസ്:

ഫെബ്രുവരി 27: ഇംഗ്ലീഷ്, മാര്‍ച് 1: മലയാളം, മാര്‍ച് 4: സയന്‍സ്, മാര്‍ച് 13: ഐടി/കംപ്യൂടര്‍ ആപ്ലികേഷന്‍സ്, മാര്‍ച് 17: ഹിന്ദി, മാര്‍ച് 21: മാത്സ്

പന്ത്രണ്ടാം ക്ലാസ്:

ഫെബ്രുവരി 24: ഇംഗ്ലീഷ്, ഫെബ്രുവരി 28: കെമിസ്ട്രി, മാര്‍ച് 2: ജ്യോഗ്രഫി, മാര്‍ച് 6: ഫിസിക്‌സ്, മാര്‍ച് 9: മലയാളം, മാര്‍ച് 11: മാത്സ്, മാര്‍ച് 16: ബയോളജി, മാര്‍ച് 17: ഇകണോമിക്‌സ്, മാര്‍ച് 20: പൊളിറ്റികല്‍ സയന്‍സ്, മാര്‍ച് 23: കംപ്യൂടര്‍ സയന്‍സ്, മാര്‍ച് 29: ഹിസ്റ്ററി, മാര്‍ച് 31: അകൗണ്ടന്‍സി, ഏപ്രില്‍ 3: സോഷ്യോളജി, ഏപ്രില്‍ 5: സൈകോളജി

ടൈംടേബിളിന്റെ പൂര്‍ണരൂപം: cbse(dot)gov(dot)in. ലഭ്യമാകും.

Keywords: Class 10, 12 date sheet, exam dates released at cbse.nic.in, New Delhi, News, Education, CBSE, Released, Students, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia