ശ്രീനഗര്‍: (www.kvartha.com 22.10.2019) ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ രാജ്പുര മേഖലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ജനവാസ മേഖലയിലേക്ക് രണ്ടു ഭീകരര്‍ കയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാലാകോട്ടിലും മെന്തര്‍ സെക്ടറിലും പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പ്രകോപനം സൃഷ്ടിച്ചതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭീകരര്‍ ജനവാസ മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords; National, Kashmir, Srinagar, News, Army, Soldiers, Clash between army and terrorists in Pulwama

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.