Exam Result | ഐ സി എസ് ഇ 10-ാം ക്ലാസ്, ഐ എസ് സി 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു; ഇങ്ങനെ പരിശോധിക്കാം
May 14, 2023, 16:05 IST
ന്യൂഡെല്‍ഹി: (www.kvartha.com) കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍ (CISCE) ഐ സി എസ് ഇ (ICSE) 10-ാം ക്ലാസ്, ഐ എസ് സി (ISC) 12-ാം ക്ലാസ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ cisce(dot)org അല്ലെങ്കില്‍ results(dot)cisce(dot)org സന്ദര്‍ശിച്ച് ഫലമറിയാനാവും. ഏകദേശം 2.5 ലക്ഷം വിദ്യാര്‍ഥികള്‍ ബോര്‍ഡ് പരീക്ഷകള്‍ എഴുതിയിട്ടുണ്ട്.
ഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡ് വെബ്‌സൈറ്റുകള്‍ വഴിയോ സ്‌കൂളുകള്‍ വഴിയോ മെയ് 21 വരെ പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാം. ഇതിനായി, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ പേപ്പറിന് 1,000 രൂപയും ഐഎസ്സി വിദ്യാര്‍ഥികള്‍ ഒരു വിഷയത്തിന് 1,000 രൂപയും നല്‍കണം.
ക്ലാസ് 12 - ഒന്നാം റാങ്ക് നേടിയവര്‍: റിയ അഗര്‍വാള്‍, ഇപ്ഷിത ഭട്ടാചാര്യ, മുഹമ്മദ് ആര്യന്‍ താരിഖ്, ശുഭം കുമാര്‍ അഗര്‍വാള്‍, മാന്യ ഗുപ്ത. ക്ലാസ് 10 - ഒന്നാം റാങ്ക് നേടിയവര്‍ - റുഷില്‍ കുമാര്‍, അന്നന്യ കാര്‍ത്തിക്, ശ്രേയ ഉപാധ്യായ, അദ്വയ് സര്‍ദേശായി, യാഷ് മനീഷ് ഭാസൈന്‍, തനയ് സുശീല്‍ ഷാ, ഹിയാ സംഘവി, അവിഷി സിംഗ്, സംബിത് മുഖോപാധ്യായ.
എങ്ങനെ പരിശോധിക്കാം
* ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
* ദൃശ്യമാകുന്ന ഹോംപേജില്‍, റിസള്‍ട്ട് ടാബില്‍ ക്ലിക്ക് ചെയ്യുക
* ICSE അല്ലെങ്കില്‍ ISC ഫലം 2023 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
* പുതിയ ലോഗിന്‍ പേജ് തുറക്കും
* നിങ്ങളുടെ യുഐഡിയും ഇന്‍ഡക്‌സ് നമ്പറും നല്‍കുക
* മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യുക. ഭാവി ഉപയോഗത്തിനായി പ്രിന്റ് ഔട്ട് എടുക്കുക.

Keywords: Exam Result, CISCE Result, Education News, ICSE 10th Result, ISC 12th Result, CISCE ISC 12th, ICSE 10th Result declared.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.