SWISS-TOWER 24/07/2023

മഥുരയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി; 100 അടി താഴ്ച്ചയിലുള്ള കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത് ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്ന്

 


ലഖ്നൗ: (www.kvartha.com 14.04.2019) ഉത്തര്‍പ്രദേശിലെ മഥുരയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചു വയസുകാരനെ രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് മഥുരയിലെ ഷെര്‍ഗ്രാ ഗ്രാമത്തില്‍ കുട്ടി 100 അടി താഴ്ച്ചയിലുള്ള കുഴല്‍ കിണറില്‍ വീണത്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൊലീസും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മഥുരയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി; 100 അടി താഴ്ച്ചയിലുള്ള കുഴല്‍കിണറില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത് ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്ന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, News, Borewell, Child, Lucknow, Child fall in borewell, Rescued
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia