Accidental Death | ഗോവ-മുംബൈ ഹൈവേയില്‍ കാറും ട്രകും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയും 3 സ്ത്രീകളും ഉള്‍പെടെ 9 പേര്‍ക്ക് ദാരുണാന്ത്യം
Jan 19, 2023, 10:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) ഗോവ-മുംബൈ ഹൈവേയില്‍ കാറും ട്രകും കൂട്ടിയിടിച്ച് അപകടം. ഒരു കുട്ടിയും മൂന്നു സ്ത്രീകളും ഉള്‍പെടെ ഒന്‍പത് പേര്‍ മരിച്ചു. മന്‍ഗോണിന് സമീപത്ത് വച്ച് പുലര്‍ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
മുംബൈയിലേക്ക് പോകുകയായിരുന്ന ട്രകും രത്‌നഗിരി ജില്ലയിലെ ഗുഹാഗറിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സംഭവസ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു.
Maharashtra | Visuals from Goa-Mumbai highway in Repoli area in Raigad where a car accident left nine people, including a child, dead and another child injured. pic.twitter.com/oaH1qKyW83
— ANI (@ANI) January 19, 2023
Keywords: News,National,India,Mumbai,Accident,Accidental Death,Car,died, Injured,Police,hospital, Child Among 9 Dead As Car Collides With Truck On Goa-Mumbai Highway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

