സുബ്രഹ്മണ്യം സ്വാമിക്കെതിരെ കാര്‍ത്തി ചിദംബരത്തിന്റെ മാനനഷ്ടക്കേസ്

 


ADVERTISEMENT

സുബ്രഹ്മണ്യം സ്വാമിക്കെതിരെ കാര്‍ത്തി ചിദംബരത്തിന്റെ മാനനഷ്ടക്കേസ്
ന്യൂഡല്‍ഹി: സുബ്രഹ്മണ്യം സ്വാമിക്കെതിരെ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 2ജി അഴിമതിയില്‍ കാര്‍ത്തി ചിദംബരത്തിനും പങ്കുണ്ടെന്ന് കാണിച്ച് സുബ്രഹ്മണ്യം സ്വാമി ചില രേഖകള്‍ നിരത്തിയതിനെത്തുടര്‍ന്നാണ് കേസ്.

 കേസില്‍ തന്നെ മനപൂര്‍വ്വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും കാര്‍ത്തി ചിദംബരം ആരോപിച്ചു.




Keywords:  New Delhi, Case, 2G Spectrum Case, National
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia