സുബ്രഹ്മണ്യം സ്വാമിക്കെതിരെ കാര്‍ത്തി ചിദംബരത്തിന്റെ മാനനഷ്ടക്കേസ്
Apr 27, 2012, 15:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: സുബ്രഹ്മണ്യം സ്വാമിക്കെതിരെ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 2ജി അഴിമതിയില്‍ കാര്‍ത്തി ചിദംബരത്തിനും പങ്കുണ്ടെന്ന് കാണിച്ച് സുബ്രഹ്മണ്യം സ്വാമി ചില രേഖകള്‍ നിരത്തിയതിനെത്തുടര്‍ന്നാണ് കേസ്.
കേസില്‍ തന്നെ മനപൂര്‍വ്വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും കാര്‍ത്തി ചിദംബരം ആരോപിച്ചു.
കേസില്‍ തന്നെ മനപൂര്‍വ്വം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും കാര്‍ത്തി ചിദംബരം ആരോപിച്ചു.
Keywords: New Delhi, Case, 2G Spectrum Case, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.