Train Accident | ട്രെയിൻ അപകടം; ചാർമിനാർ എക്‌സ്പ്രസിന്റെ 3 കോച്ചുകൾ പാളം തെറ്റി; 5 പേർക്ക് പരുക്ക്; വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (KVARTHA) തെലങ്കാനയിലെ നാമ്പള്ളി റെയിൽവേ സ്റ്റേഷനിൽ ചാർമിനാർ എക്സ്പ്രസിന്റെ മൂന്ന് കോച്ചുകൾ പാളം തെറ്റി. സംഭവത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ 9.15 മണിയോടെയാണ് സംഭവം. ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്ന ടെർമിനൽ സ്റ്റേഷനാണ് ഈ റെയിൽവേ സ്റ്റേഷൻ

Train Accident | ട്രെയിൻ അപകടം; ചാർമിനാർ എക്‌സ്പ്രസിന്റെ 3 കോച്ചുകൾ പാളം തെറ്റി; 5 പേർക്ക് പരുക്ക്; വീഡിയോ

ട്രെയിൻ നിർത്തിയിടുന്നതിന് പകരം കൂടുതൽ മുന്നിലോട്ട് സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ട്രെയിനിന്റെ വാതിലിന് സമീപം നിന്നവർക്കാണ് നിസാര പരുക്കേറ്റത്. ഇവർ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ചാർമിനാർ എക്സ്പ്രസ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


Keywords: News, National, Train Accident, Nampally, Hyderabad, Railway Station, Hospital, Treatment, Investigation, Charminar Express derails at Nampally railway station, some injuries reported.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script