ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (www.kvartha.com 14.03.2021) ആധാർ കാർഡിലെ ഫോടോ ഏവരുടെയും ആവലാതികളിൽ ഒന്നാണ്. എന്നാൽ ഇനി മനോഹര ഫോടോയുമായി ആധാർ കാർഡ് സ്വന്തമാക്കാം. ഇതിനായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിച്ചാൽ മതിയെന്ന് യുഐഡിഎഐ വ്യക്തമാക്കി.
എൻറോൾമെന്റ് സെന്ററിലെ എക്സിക്യൂടീവിനോട് ഫോടോ മാറ്റാൻ ആവശ്യപ്പെടുക. ഫീസായി 25 രൂപയാണ് ഈടാക്കുക. ആധാർ കാർഡ് ഉടമയ്ക്ക് ഒരു യുആർഎൻ നമ്പർ ലഭിക്കും. അതുപയോഗിച്ച് ആധാർ ഡൗൺലോഡ് ചെയ്തെടുക്കാം.
ചെയ്യേണ്ടതിങ്ങനെ:
1) യുഐഡിഎഐ വെബ്സൈറ്റിൽ www.(dot)uidai.(dot)gov.(dot)in പ്രവേശിച്ച് ആധാർ എൻറോൾമെന്റ് ഫോം ഡൺലോഡ് ചെയ്യുക;
2) ഈ ഫോം പൂരിപ്പിച്ച് അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക.
3) ആധാർ എക്സിക്യൂടീവ് നിങ്ങളുടെ ബയോ മെട്രിക് വിവരങ്ങളും ഫോടോയും ശേഖരിക്കും.
Keywords: National, News, Identity Card, Aadhar Card, Photo, Top-Headlines, Change the photo on Aadhar, how to do it.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

