ആവലാതി വേണ്ട; ആധാറിലെ ഫോടോ മാറ്റാം, ചെയ്യേണ്ടതിങ്ങനെ

 


ന്യൂഡൽഹി: (www.kvartha.com 14.03.2021) ആധാർ കാർഡിലെ ഫോടോ ഏവരുടെയും ആവലാതികളിൽ ഒന്നാണ്. എന്നാൽ ഇനി മനോഹര ഫോടോയുമായി ആധാർ കാർഡ് സ്വന്തമാക്കാം. ഇതിനായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിച്ചാൽ മതിയെന്ന് യുഐ‌ഡി‌‌എഐ വ്യക്തമാക്കി.

ആവലാതി വേണ്ട; ആധാറിലെ ഫോടോ മാറ്റാം, ചെയ്യേണ്ടതിങ്ങനെ

എൻറോൾമെന്റ് സെന്ററിലെ എക്സിക്യൂടീവിനോട് ഫോടോ മാറ്റാൻ ആവശ്യപ്പെടുക. ഫീസായി 25 രൂപയാണ് ഈടാക്കുക. ആധാർ കാർഡ് ഉടമയ്ക്ക് ഒരു യുആർ‌എൻ നമ്പർ ലഭിക്കും. അതുപയോഗിച്ച് ആധാർ ഡൗൺലോഡ് ചെയ്തെടുക്കാം.

ചെയ്യേണ്ടതിങ്ങനെ:

1) യുഐ‌ഡി‌‌എഐ വെബ്സൈറ്റിൽ www.(dot)uidai.(dot)gov.(dot)in പ്രവേശിച്ച് ആധാർ എൻറോൾമെന്റ് ഫോം ഡൺലോഡ് ചെയ്യുക;

2) ഈ ഫോം പൂരിപ്പിച്ച് അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുക.

3) ആധാർ എക്സിക്യൂടീവ് നിങ്ങളുടെ ബയോ മെട്രിക് വിവരങ്ങളും ഫോടോയും ശേഖരിക്കും.

Keywords:  National, News, Identity Card, Aadhar Card, Photo, Top-Headlines, Change the photo on Aadhar, how to do it.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia