Google Search | 2023ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതെന്ത്? കൗതുകമുണർത്തുന്ന പട്ടിക കാണാം; മലയാളിക്കും അഭിമാനിക്കാൻ വകയുണ്ട്!
Dec 12, 2023, 10:46 IST
ന്യൂഡെൽഹി: (KVARTHA) 2023 അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങൾ ഗൂഗിൾ (Google) പങ്കിട്ടു. ചന്ദ്രയാൻ-3 ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞതായി റിപ്പോർട്ട് പറയുന്നു. വാർത്തയും സംഭവവും, എന്താണ്, എങ്ങനെ, എനിക്ക് സമീപം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഗൂഗിൾ ഈ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. എനിക്ക് സമീപം എന്ന വിഭാഗത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങളിൽ 'അടുത്തുള്ള ഓണസദ്യ' കൂടിയുണ്ട് എന്നതിനാൽ മലയാളിക്കും അഭിമാനിക്കാൻ വകയുണ്ട്.
വാർത്തയും സംഭവവും - ഏറ്റവും കൂടുതൽ തിരഞ്ഞ കീവേഡുകൾ
ചന്ദ്രയാൻ-3 (Chandrayaan-3)
കർണാടക തിരഞ്ഞെടുപ്പ് ഫലം (Karnataka Election Results)
ഇസ്രാഈൽ വാർത്ത (Israel News)
സതീഷ് കൗശിക് (Satish Kaushik)
ബജറ്റ് 2023 (Budget 2023)
തുർക്കി ഭൂകമ്പം (Turkey Earthquake)
അതീഖ് അഹ്‌മദ് (Atiq Ahmed)
മാത്യു പെറി (Matthew Perry)
മണിപ്പൂർ വാർത്ത (Manipur News)
ഒഡീഷ ട്രെയിൻ അപകടം (Odisha Train Accident)
എന്താണ് - ഏറ്റവുമധികം തിരഞ്ഞ കീവേഡുകൾ
എന്താണ് ജി20
എന്താണ് യുസിസി
എന്താണ് ചാറ്റ് ജിപിടി
എന്താണ് ഹമാസ്
2023 സെപ്റ്റംബർ 28-ന് എന്താണ് സംഭവിക്കുന്നത്
എന്താണ് ചന്ദ്രയാൻ 3?
എന്താണ് ഇൻസ്റ്റാഗ്രാമിലെ ത്രെഡുകൾ
ക്രിക്കറ്റിൽ എന്താണ് 'ടൈം ഔട്ട്'?
എന്താണ് ഐപിഎല്ലിൽ ഇംപാക്ട് പ്ലെയർ?
എന്താണ് ചെങ്കോൽ (Sengol)?
എങ്ങനെ - ഏറ്റവും കൂടുതൽ തിരഞ്ഞ വിഷയങ്ങൾ
* വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ചർമ്മത്തിനും മുടിക്കും സൂര്യാഘാതം എങ്ങനെ തടയാം
* യൂട്യൂബിൽ എന്റെ ആദ്യത്തെ 5കെ ഫോളോവേഴ്‌സിൽ എങ്ങനെ എത്തിച്ചേരാം
* കബഡിയിൽ എങ്ങനെ മികച്ച പ്രകടനം നടത്താം
* കാറിന്റെ മൈലേജ് എങ്ങനെ മെച്ചപ്പെടുത്താം
* ചെസ് ഗ്രാൻഡ്മാസ്റ്റർ ആകുന്നത് എങ്ങനെ
* രക്ഷാബന്ധനിൽ സഹോദരിക്ക് എങ്ങനെ സർപ്രൈസ് നൽകാം
* യഥാർഥ കാഞ്ചീപുരം പട്ട് സാരി എങ്ങനെ തിരിച്ചറിയാം
* ആധാറുമായി പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം
* വാട്ട്‌സ്ആപ്പ് ചാനൽ എങ്ങനെ സൃഷ്ടിക്കാം
* ഇൻസ്റ്റാഗ്രാമിൽ ബ്ലൂ ടിക്ക് എങ്ങനെ നേടാം
എനിക്ക് സമീപം (Near me) - കൂടുതൽ തിരഞ്ഞ കാര്യങ്ങൾ
സമീപമുള്ള കോഡിംഗ് ക്ലാസ് (Coding Classes)
അടുത്ത് ഭൂകമ്പം (Earthquake near me)
അടുത്തുള്ള സുഡിയോ (Zudio)
അടുത്തുള്ള ഓണസദ്യ (Onam sadhya near me)
അടുത്തുള്ള ജയിലർ സിനിമ (Jailer movie near me)
അടുത്തുള്ള ബ്യൂട്ടി പാർലർ (Beauty parlour near me)
അടുത്തുള്ള ജിം (Gym near me)
അടുത്തുള്ള രാവൺ ദഹൻ (Ravan Dahan near me)
അടുത്തുള്ള ഡെർമറ്റോളജിസ്റ്റ് (Dermatologist near me)
അടുത്തുള്ള ടിഫിൻ സർവീസ് (Tiffin service near me)
Keywords: News, National, New Delhi, Google Search, Chandrayaan-3, People, Report, Chandrayaan-3 top the chart of Google Search in India.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.