കേരള ബിജെപിയിലെ പ്രശ്‌നത്തില്‍ ആര്‍എസ്എസ് ഇടപെടുന്നു; സംസ്ഥാന ഘടകത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര ഉപസമിതി
Jul 22, 2017, 15:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 22.07.2017) ആര്‍എസ്എസ് ദേശീയ നേതൃത്വം കേരള ബിജെപിയിലെ പ്രശ്‌നത്തില്‍ ഇടപെടുന്നു. ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം കേരള ബിജെപി ഘടകത്തെ നിയന്ത്രിക്കാനായി കേന്ദ്ര ഉപസമിതിക്ക് രൂപം നല്‍കും.
മെഡിക്കല്‍ കോളജ് കോഴ വിവാദത്തിന് പിന്നാലെയാണ് നിയന്ത്രണവുമായി കേന്ദ്ര ഉപസമിതി എത്തുന്നത്.
സമിതി പ്രധാന നേതാക്കളുടെ സ്വത്തുവിവരങ്ങള്‍ ശേഖരിക്കുകയും മൂന്നുമാസം കൂടുമ്പോള്‍ നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്യും. അതേസമയം, കോഴ വിവാദവുമായി ബന്ധപ്പെട്ട് അമിത് ഷാ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അതൃപ്തി അറിയിച്ചു. കേരളത്തില്‍ പാര്‍ട്ടിക്കുണ്ടാകുന്ന മുന്നേറ്റത്തെ ഇത്തരം വിവാദങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, News, National, BJP, RSS, Medical College, Central sub committee to control Kerala unit leaders.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.