Prithviraj Productions | കൃത്യമായി നികുതി അടച്ചതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍കാരിന്റെ അംഗീകാരം
Jul 1, 2023, 17:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കൃത്യമായി നികുതി അടച്ചതിന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍കാരിന്റെ അംഗീകാരം. 2022- 23 സാമ്പത്തിക വര്‍ഷത്തിലെ ടാക്‌സ് അടച്ചതിനാണ് അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് നല്‍കിയ സര്‍ടിഫികറ്റാണ് ലഭിച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍ കംപനിയുടെ ഔദ്യോഗിക ഫേസ് ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
ടാക്‌സ് അടച്ച വിവരം സുപ്രിയ മേനോനും സമൂഹ മാധ്യമ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2019 മുതല്‍ നിര്‍മാണ മേഖലയില്‍ സജീവമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. ആദ്യ സംരംഭം 9 എന്ന ചിത്രം
ഡ്രൈവിങ് ലൈസന്‍സ്, കടുവ, കുരുതി, ജനഗണമന, ഗോള്‍ഡ് തുടങ്ങിയവയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഒരുക്കിയ മറ്റ് ചിത്രങ്ങള്‍. വിതരണ രംഗത്തും സജീവമാണ്. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിന്‍ദാസ് ചിത്രം ?ഗുരുവായൂരമ്പല നടയില്‍ ആണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രം
ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ താരം താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേല്‍ക്കുന്നത്. ഒരു മാസത്തോളം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍ കംപനിയുടെ ഔദ്യോഗിക ഫേസ് ബുക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
ടാക്‌സ് അടച്ച വിവരം സുപ്രിയ മേനോനും സമൂഹ മാധ്യമ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2019 മുതല്‍ നിര്‍മാണ മേഖലയില്‍ സജീവമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. ആദ്യ സംരംഭം 9 എന്ന ചിത്രം
പേട്ട, ബിഗില്‍, മാസ്റ്റര്‍, ഡോക്ടര്‍, 83, കെ ജി എഫ് ചാപ്റ്റര്‍ 2, 777 ചാര്‍ളി, കാന്താര തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തില്‍ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.
ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ താരം താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേല്‍ക്കുന്നത്. ഒരു മാസത്തോളം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
Keywords: Central Goverment Issue Tax returns certificate to Prithviraj-Productions, New Delhi, News, Prithviraj-Productions, Tax Paid, Certificate, Central Govt, Distribution, Facebook, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.