പൊതുസ്ഥലങ്ങളിലെ സിസിടിവി റെക്കോര്‍ഡിങ്: ദേശീയ നയം നിര്‍മ്മിക്കേണ്ട ആവശ്യമില്ല

 


ന്യൂഡല്‍ഹി: (www.kvartha.com 25.11.2014 ) പൊതുസ്ഥലങ്ങളിലെ സിസിടിവി ചിത്രീകരണത്തെ സംബന്ധിച്ച് ഒരു ദേശീയ നയം നിര്‍മിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിര റിജ്ജു ലോക്‌സഭയില്‍ അറിയിച്ചു. പൊതുസ്ഥലത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ സ്വമേധയോ പോലീസ് നിര്‍ദേശ പ്രകാരമോ ആണ് പലപ്പോഴും ക്യാമറകള്‍ സ്ഥാപിക്കരുത്.

സുരക്ഷാ ഏജന്‍സികളും നിരീക്ഷണങ്ങള്‍ക്കായി ക്യാമറകള്‍ സ്ഥാപിക്കാറുണ്ട്. ഇതില്‍ സ്വകാര്യത എ വിഷയം ഇല്ലെന്നും മന്ത്രി അറിയിച്ചു.

പൊതുസ്ഥലങ്ങളിലെ സിസിടിവി റെക്കോര്‍ഡിങ്: ദേശീയ നയം നിര്‍മ്മിക്കേണ്ട ആവശ്യമില്ല
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Public Place, CCTV recording, Shooting, CCTV surveillance of public place. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia