CBSE 10th Result | സിബിഎസ്ഇ 10-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; ഇങ്ങനെ പരിശോധിക്കാം
May 12, 2023, 13:49 IST
ന്യൂഡെല്‍ഹി: (www.kvartha.com) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) 10-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ 10.45 ഓടെ 12-ാം ക്ലാസ് ഫലവും ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഫലങ്ങള്‍ results(dot)cbse(dot)nic(dot)in, cbseresults(dot)nic(dot)in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളില്‍ പരിശോധിക്കാവുന്നതാണ്. ഉമാങ് (UMANG), ഡിജിലോക്കര്‍ (DigiLocker) ആപ്പുകളിലും ഫലമറിയാനാവും.
2023-ലെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ ഏകദേശം 39 ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ അഞ്ച് വരെയായിരുന്നു പരീക്ഷകള്‍. 10-ാം ക്ലാസ് ഫലം പരിശോധിക്കാന്‍ റോള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, സ്‌കൂള്‍ നമ്പര്‍, ജനനത്തീയതി എന്നിവ ആവശ്യമാണ്.
എങ്ങനെ പരിശോധിക്കാം
* ഔദ്യോഗിക വെബ്‌സൈറ്റ് results(dot)cbse(dot)nic(dot)in അല്ലെങ്കില്‍ cbse(dot)gov(dot)in ലോഗിന്‍ ചെയ്യുക
* ഹോംപേജില്‍, പത്താം ഫല ലിങ്കില്‍ ക്ലിക്ക് ചെയ്യുക
* ചോദിച്ച വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക
* ഫലം സ്‌ക്രീനില്‍ ദൃശ്യമാകും. ഭാവിയിലെ ഉപയോഗത്തിനായി ഡൗണ്‍ലോഡ് ചെയ്യുക.

Keywords: Exam Result, CBSE 12th Result, Education News, Latest Education News, Examination Result, CBSE Examination Result, CBSE Class 10 Result Declared.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.