CBSE Exams | സി ബി എസ് ഇ 10,12 ക്ലാസുകളിലെ പ്രാക്ടികല് പരീക്ഷകള്‍ ജനുവരി 2 മുതല്‍; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
Dec 28, 2022, 13:57 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) സി ബി എസ് ഇ 10,12 ക്ലാസുകളിലെ പ്രാക്ടികല് പരീക്ഷകള്‍ ജനുവരി രണ്ടു മുതല്‍ ഫെബ്രുവരി 14 വരെ നടക്കും. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പ്രാക്ടികല് പരീക്ഷ/ പ്രോജക്ട് അസെസ്മെന്റ് / ഇന്റേണല്‍ അസെസ്മെന്റ് നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി സ്കൂളുകള്‍ മാര്‍ക്/ഇന്റേണല്‍ ഗ്രേഡുകള്‍ അപ്ലോഡ് ചെയ്യണം. നിശ്ചിതദിവസം പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥിക്ക് സമയപരിധിക്കുള്ളില്‍ തന്നെ മറ്റൊരു ദിവസം അനുവദിക്കണം. സമയപരിധി അവസാനിച്ചശേഷം പരീക്ഷയെഴുതാന്‍ പ്രത്യേക അനുമതി നല്‍കില്ല.
Keywords: CBSE Board Exams: Class 12 and Class 10 practical exams to commence from January 2, New Delhi, News, Education, CBSE, Examination, Students, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

