വാഹനങ്ങള്‍ പരിശോധനക്കിടെ വാങ്ങിയ കൈക്കൂലി വീതിക്കുന്നതില്‍ തര്‍ക്കം; നടുറോഡില്‍ പോലീസുകാര്‍ തമ്മില്‍ കൂട്ടയടി
Jun 27, 2016, 14:35 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com 27.06.2016) വാഹനങ്ങള്‍ പരിശോധനക്കിടെ വാങ്ങിയ കൈക്കൂലി വീതിക്കുന്നതിലെ തര്‍ക്കത്തെച്ചൊല്ലി പോലീസുകാര്‍ തമ്മില്‍ നടുറോഡില്‍ കൂട്ടയടി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് പൊതുജനം നോക്കിനില്‍ക്കെ പോലീസുകാര്‍ തമ്മില്‍ അടിപിടികൂടിയത്.
കൈക്കൂലി വാങ്ങി വാഹനങ്ങള്‍ പരിശോധന കൂടാതെ കടത്തിവിടുക ലക്‌നൗവില്‍ പതിവാണ്. കൈക്കൂലിയായി കിട്ടിയ തുക വീതംവയ്ക്കാന്‍ ഒരു പോലീസുകാരന്‍ തയാറായില്ല. മറ്റു പോലീസുകാര്‍ ഇതു ചോദ്യം ചെയ്തതാണ് അടിയില്‍ കലാശിച്ചത്. കൈക്കൂലിയായി കിട്ടിയ തുക വീതംവയ്ക്കാന്‍ ഒരു പോലീസുകാരന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്തതാണ് അടിയില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരു പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.