SWISS-TOWER 24/07/2023

മന്‍മോഹന്‍ സിംഗിന്റെ സുരക്ഷാ ജീവനക്കാരനെ കൈവെച്ച യുവതിക്കെതിരെ കേസ്, വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 15/07/2015) മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സുരക്ഷാ ജീവനക്കാരനെ തല്ലിയ സംഭവത്തില്‍ ഡെല്‍ഹി പോലീസ് യുവതിക്കെതിരെ കേസ് എടുത്തു. ജൂലൈ പത്തിനാണ് സംഭവം. തുര്‍ക്കി വംശജയെന്ന് കരുതുന്ന യുവതിയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥനുമേല്‍ കൈവെച്ചത്.

ഡെല്‍ഹിയിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ യുവതിക്ക് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് പോലീസുകാരനെ തല്ലിയത്. പ്രകാശന ചടങ്ങില്‍ മന്‍മോഹന്‍ സിംഗ് എത്തുന്നതിനാലാണ് പെണ്‍കുട്ടിയെ തടഞ്ഞത്.

മന്‍മോഹന്‍ സിംഗിന്റെ സുരക്ഷാ ജീവനക്കാരനെ കൈവെച്ച യുവതിക്കെതിരെ കേസ്, വീഡിയോ കാണാം


Keywords:  Case registered against woman who slapped Manmohan Singh's security guard, New Delhi, Police, National.



മന്‍മോഹന്‍ സിംഗിന്റെ സുരക്ഷാ ജീവനക്കാരനെ കൈവെച്ച യുവതിക്കെതിരെ കേസ്, വീഡിയോ കാണാംRead: http://goo.gl/WTlFx2
Posted by Kvartha World News on Wednesday, July 15, 2015
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia