ADVERTISEMENT
അലഹബാദ്: (www.kvartha.com 11/02/2015) അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്കെതിരെ യുപിയിലെ പ്രാദേശിക കോടതിയില്‍ മാനനഷ്ടത്തിന് കേസ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡെല്‍ഹിയില്‍ വെച്ച് മതസഹിഷ്ണുതയെ സംബന്ധിച്ച് ഒബാമ നടത്തിയ പരാമര്‍ശമാണ് കേസിനിടയാക്കിയത്.
യു.പിയിലെ അഭിഭാഷകനായ സുശീല്‍കുമാറാണ് ഇതുസംബന്ധിച്ചുള്ള കേസ് കോടതിയില്‍
നല്‍കിയത്. ഒബാമയുടെ പരാമര്‍ശം ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമേല്പിച്ചെന്നാണ് സുശീല്‍കുമാറിന്റെ വാദം.
ഒബാമക്കെതിരെ സെക്ഷന്‍ 500 പ്രകാരം കേസെടുത്ത് സമന്‍സ് അയക്കാനും സുശീല്‍കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Case against Barack Obama in UP court, America, Visit, New Delhi, Advocate, Allegation, President, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.