SWISS-TOWER 24/07/2023

ഒബാമയ്‌ക്കെതിരെ യുപി കോടതിയില്‍ മാനനഷ്ടത്തിന് കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അലഹബാദ്: (www.kvartha.com 11/02/2015) അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്കെതിരെ യുപിയിലെ പ്രാദേശിക കോടതിയില്‍ മാനനഷ്ടത്തിന് കേസ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡെല്‍ഹിയില്‍ വെച്ച് മതസഹിഷ്ണുതയെ സംബന്ധിച്ച് ഒബാമ നടത്തിയ പരാമര്‍ശമാണ് കേസിനിടയാക്കിയത്.
ഒബാമയ്‌ക്കെതിരെ യുപി കോടതിയില്‍ മാനനഷ്ടത്തിന് കേസ്

യു.പിയിലെ അഭിഭാഷകനായ സുശീല്‍കുമാറാണ് ഇതുസംബന്ധിച്ചുള്ള കേസ് കോടതിയില്‍
നല്‍കിയത്. ഒബാമയുടെ പരാമര്‍ശം ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമേല്‍പിച്ചെന്നാണ് സുശീല്‍കുമാറിന്റെ വാദം.

ഒബാമക്കെതിരെ സെക്ഷന്‍ 500 പ്രകാരം കേസെടുത്ത് സമന്‍സ് അയക്കാനും സുശീല്‍കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Case against Barack Obama in UP court, America, Visit, New Delhi, Advocate, Allegation, President, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia