Refund Rules | സ്ഥിരീകരിച്ച ട്രെയിൻ ടികറ്റ് റദ്ദാക്കുന്നതിന് മുമ്പ് ഈ നിയമങ്ങൾ അറിയുക; അല്ലെങ്കിൽ തിരികെ ലഭിക്കുന്ന തുകയിൽ നഷ്ടം ഉണ്ടായേക്കാം
Sep 22, 2022, 17:09 IST
ന്യൂഡെൽഹി: (www.kvartha.com) കൺഫേം ആയ ട്രെയിൻ ടികറ്റ് ഏതെങ്കിലും കാരണത്താൽ ക്യാൻസൽ ചെയ്യുമ്പോൾ തിരികെ ലഭിക്കുന്ന തുകയിൽ വലിയ കുറവുണ്ടാവാറുണ്ട്. അത്തരം സാഹചര്യത്തൽ റെയിൽവേയുടെ ചില റദ്ദാക്കൽ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അതിലൂടെ നിങ്ങൾക്ക് കൂടുതൽ ക്യാൻസലേഷൻ ചാർജുകൾ നൽകുന്നത് ഒഴിവാക്കാം.
ഏതെങ്കിലും കാരണത്താൽ 48 മണിക്കൂർ മുമ്പ്, അതായത് ചാർട് തയ്യാറാക്കുന്നതിന് മുമ്പ് നിങ്ങളുടെ ട്രെയിൻ ടികറ്റ് റദ്ദാക്കിയാൽ,
ഫസ്റ്റ്/എക്‌സിക്യൂടീവ് ക്ലാസിന് 240 രൂപ
എസി 2 ടയർ/ഫസ്റ്റ് ക്ലാസിന് 200
എസി 3 ടയർ / എസി ചെയർ കാർ / എസി 3 ഇകോണമി എന്നിവയ്ക്ക് 180 രൂപ
സ്ലീപറിന് 120 രൂപ
സെകൻഡ് ക്ലാസിന് 80 രൂപ ക്യാൻസലേഷൻ ചാർജ് നൽകണം.
പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പ്
ട്രെയിൻ ഷെഡ്യൂൾ പ്രകാരം പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പ് നിങ്ങളുടെ ട്രെയിൻ ടികറ്റ് റദ്ദാക്കുകയാണെങ്കിൽ നിരക്കിന്റെ 25 ശതമാനം വരെ നിങ്ങൾ ക്യാൻസലേഷൻ ചാർജ് നൽകേണ്ടിവരും. അതേ സമയം, ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് നിങ്ങൾ ടികറ്റ് റദ്ദാക്കുകയാണെങ്കിൽ, ഈ നിരക്ക് 50 ശതമാനമാകും.
തത്കാൽ ടികറ്റ്
നിങ്ങൾ സ്ഥിരീകരിച്ച തത്കാൽ ട്രെയിൻ ടികറ്റ് ബുക് ചെയ്യുകയും ഏതെങ്കിലും കാരണത്താൽ അത് റദ്ദാക്കുകയും ചെയ്താൽ, നിങ്ങൾക്ക് പണം തിരികെ ലഭിക്കില്ല. തത്കാൽ ടികറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ നൽകാനുള്ള വ്യവസ്ഥയില്ല. അതേസമയം വെയിറ്റിംഗ് ലിസ്റ്റിലുള്ള തത്കാൽ ടികറ്റ് ആണെങ്കിൽ കുറച്ച് പണം കുറയ്ക്കും. മറുവശത്ത്, തത്കാൽ ഇ-ടികറ്റുകളിൽ പകുതി പണം തിരികെ ലഭിക്കും.

Keywords: Cancellation and Refund Rules for IRCTC Trains, newdelhi,News,Top-Headlines,Train,Latest-News,Tatkal Ticket, refund,cancellation.National,Indian Railway,Central Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.