ഒബാമയുടെ സന്ദര്‍ശന വേളയില്‍ കാര്ബോംബിടാന് ട്വിറ്ററിലൂടെ ആഹ്വാനം
                                                 Jan 22, 2015, 11:03 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഡെല്‍ഹി: (www.kvartha.com 22.01.2015) റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശന വേളയില്‍ കാര്‍ ബോംബ് സ്ഫോടനം നടത്താന്‍ ആഹ്വാനം. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് കാര്‍ബോംബ് സ്ഫോടനം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. 
 
ഐ.എസ് തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ ഇറാഖിലേക്ക് പോയ താനെ സ്വദേശിയായ യുവാവാണ് ട്വിറ്ററിനു പിന്നിലെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇതുസംബന്ധിച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. 'അല്ലാഹുവിന്റെ ശത്രുവായ ഒബാമ ഇന്ത്യയിലേക്ക് വരികയാണ്. ഇവിടുത്തെ മുസ്ലിംങ്ങള്‍ രാസവസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാണ്. ഒരു കെമിക്കല്‍ കാര്‍ ബോംബ് അദ്ദേഹത്തെ തളയ്ക്കാനുള്ള നല്ലൊരു ആശയമായിരിക്കും' എന്നാണ് ട്വിറ്ററില്‍ വന്ന സന്ദേശം.
 
സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വൃത്തങ്ങള്‍ അന്വേഷണം 
 
ആരംഭിച്ചു. ട്വിറ്റര്‍ സന്ദേശത്തിലെ വിശദാംശങ്ങള്‍ തേടി അമേരിക്കന്‍ അധികൃതരെ സമീപിക്കുമെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
 
അതേസമയം ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ടെന്ന് ഡെല്‍ഹി പോലീസ് കമീഷണര്‍ ബി.എസ് ബസ്സി പറഞ്ഞു.
 
  Also Read: 
 
കാസര്‍കോട് - കാഞ്ഞങ്ങാട് തീരദേശ റോഡ് വികസനം 2016 മാര്‍ച്ചോടെ പൂര്‍ത്തിയാക്കും
Keywords: Call for car bomb attack during Obama visit, NIA blames Thane 'IS man', New Delhi, Police, Twitter, Message, Thane, Natives, Iraq, National.

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.