ജി മാധവന്‍ നായര്‍ക്കെതിരായ സിഎജി റിപോര്‍ട്ട് പാര്‍ലമെന്റില്‍

 


ജി മാധവന്‍ നായര്‍ക്കെതിരായ സിഎജി റിപോര്‍ട്ട് പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: എസ് ബാന്‍ഡ് വിവാദത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ക്കെതിരെയ സി.എ.ജി. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍. കേന്ദ്രമന്ത്രി സഭയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ മാധവന്‍ നായര്‍ മറച്ചുവെച്ചതായും തെറ്റിദ്ധരിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

സ്വകാര്യ ലാഭത്തിനുവേണ്ടി വിട്ടുവീഴ്ചചെയ്തുവെന്നും സി ഐ ജി കണ്ടെത്തി. പൊതുപ്രവര്‍ത്തകന്‍ സ്വകാര്യകമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണ് മാധവന്‍ നായരുടെ നടപടിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Keywords:  New Delhi, National, G. Madhavan Nair, Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia