Fire Accident | യുപിയില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ബസിന് തീപ്പിടിച്ചു; അപകടത്തില്‍ നിരവധി പേര്‍ക്ക് ദാരുണാന്ത്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
Mar 11, 2024, 16:03 IST
ഗാസിപുര്‍: (KVARTHA) ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ വൈദ്യുതി കമ്പിയില്‍ തട്ടി ബസിന് തീ പിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്ന നിരവധി പേര്‍ മരിച്ചെന്നാണ് റിപോര്‍ട്.
തീയണക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
മുപ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം. ബസ് കത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വളരെയേറെ ഉയരത്തില്‍ കറുത്ത കട്ടിപ്പുകയും തീയും ആകാശത്തേക്കുയരുന്നത് വീഡിയോയില്‍ കാണാം. പ്രദേശവാസികള്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ പാടുപെടുന്നതും ഇതിനിടയില്‍ ഉയര്‍ന്ന തീജ്വാലകള്‍ ആളിക്കത്തുന്നത് സ്ഥലത്തുനിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍ കാണാം.

Keywords: News, National, National-News, Accident-News, Bus, Uttar Pradesh, Flames, Touch, Live Wire, UP, Several Dead, Video, Social Media, Bus Goes Up In Flames After Touching Live Wire In UP, Several Feared Dead.Bus catches fire in #UttarPradesh's #Ghazipur. Several feared dead. More details awaited. pic.twitter.com/rU2rj2qkYn
— Siraj Noorani (@sirajnoorani) March 11, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.