BSF hands back | അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്‍ഡ്യയിലേക്ക് എത്തി 3 വയസുകാരൻ; പാകിസ്താന്‍ റേൻജേഴ്‌സിന് കൈമാറി ബിഎസ്എഫ്
Jul 2, 2022, 13:57 IST
ചണ്ഡീഗഢ്: (www.kvartha.com) അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്‍ഡ്യയിലേക്ക് കടന്ന മൂന്ന് വയസുകാരനെ ബിഎസ്എഫ്, പാകിസ്താന്‍ റേൻജേഴ്‌സിന് കൈമാറി. പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം.
വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ സംസ്ഥാനത്തെ ഫിറോസ്പൂര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തി വേലിക്ക് സമീപം ഒരു കുട്ടി കരയുന്നത് അതിര്‍ത്തി സുരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് പിതാവിന്റെ സാന്നിധ്യത്തില്‍ കുട്ടിയെ റേഞ്ചേഴ്സിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Keywords: BSF Hands 3-Year-Old Boy Back to Pakistani Rangers After He Accidentally Crosses Border to the Indian Side, National, News, Top-Headlines, Punjab, Haryana, Secretary, Pakistan, Firozpur, India, Border.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.