Independence Day Greetings | രാജ്യാന്തര അതിര്‍ത്തിയില്‍ ദേശസ്‌നേഹം; പാകിസ്താന് സ്വാതന്ത്ര്യദിന ആശംസ കൈമാറി ബിഎസ്എഫ്

 


ADVERTISEMENT


അഹ് മദാബാദ്: (www.kvartha.com) ഓഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ച പാകിസ്താന് അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) ആശംസയര്‍പിച്ചു. ഗുജറാതിലെ കച്ച്, ബനസ്‌കന്ത ജില്ലകള്‍ക്കും രാജസ്താനിലെ ബാര്‍മര്‍ ജില്ലയ്ക്കും സമീപമുള്ള രാജ്യാന്തര അതിര്‍ത്തിയിലുള്ള പാകിസ്താന്‍ റേന്‍ജേഴ്‌സി(PTI- Pakistan Tehreek-e-Insaf ) നാണ് ബിഎസ്എഫ് ഞായറാഴ്ച സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ചത്. 
Aster_MIMS

Independence Day Greetings | രാജ്യാന്തര അതിര്‍ത്തിയില്‍ ദേശസ്‌നേഹം; പാകിസ്താന് സ്വാതന്ത്ര്യദിന ആശംസ കൈമാറി ബിഎസ്എഫ്


ആശംസ കൈമാറിയപ്പോള്‍ പകരം അവര്‍ മധുരപലഹാരങ്ങള്‍ സമ്മാനിച്ചു. അയല്‍രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാകിസ്താന്‍ റേന്‍ജേഴ്‌സിന് ആശംസകള്‍ അറിയിച്ചതായി അതിര്‍ത്തി രക്ഷാസേന അറിയിച്ചു.

ജമ്മു, പഞ്ചാബ്, രാജസ്താന്‍, ഗുജറാത് എന്നിവിടങ്ങളിലെ 2,290 കിലോമീറ്റര്‍ അതിര്‍ത്തിയിലാണ് ബിഎസ്എഫ് കാവല്‍.

Keywords:  News,National,India,Pakistan,Independence-Day,Top-Headlines,Border,Trending, BSF extends Independence Day greetings to Pakistan Rangers at IB in Guj, Raj
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia