മുംബൈ: (www.kvartha.com 05.08.2015) നാണിപ്പിക്കുന്ന വസ്ത്രം ധരിച്ച പതിനേഴുകാരിയെ സഹോദരന്‍ കൊലപ്പെടുത്തി. മുംബൈയിലെ കോല്‍ഹാപൂരിലാണ് സംഭവം. പെണ്‍കുട്ടിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സഹോദരനെ ഉടന്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍
ഇയാള്‍ കുറ്റം സമ്മതിച്ചു. സഹോദരി മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ആണ്‍കുട്ടികള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോവുകയും ചെയ്യുന്നത് പതിവായിരുന്നു.
ഇതില്‍ കുപിതനായാണ് താന്‍ സഹോദരിയെ കൊന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നില്ല ഇതെന്ന് കോല്‍ഹാപൂര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു.
Also Read:
കാസര്‍കോട് നഗരത്തില്‍ ഗുണ്ടാപിരിവ് സംഘം വാഴുന്നു; അന്ധഗായകരില്‍നിന്നും പണംതട്ടി
Keywords: Brother kills 17-year-old sister for wearing 'indecent clothes', Mumbai, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.