ADVERTISEMENT
ഗുവാഹത്തി: (www.kvartha.com 21.05.2016) അസമില്‍ പുതിയ മുഖ്യമന്ത്രിയായി സര്‍ബാനന്ദ സോനോവാല്‍ മെയ് 24ന് ചുമതലയേല്‍ക്കും. ബിജെപി നിയമസഭാ കക്ഷിയോഗം ഞാറാഴ്ച ചേരും. യോഗത്തില്‍ സോനോവാലിനെ നേതാവായി തിരഞ്ഞെടുക്കും. നിലവില്‍ കേന്ദ്ര കായിക മന്ത്രിയാണ് സോനോവാല്‍ (53).
ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റത്തിനെതിരായ പ്രക്ഷോഭം നയിച്ചുകൊണ്ടാണ് എണ്‍പതുകളില്‍ സോനോവാല്‍ രാഷ്ട്രീയത്തിലെത്തുന്നത്.
ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവായിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നു. 126 അംഗ നിയമസഭയില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് 87 സീറ്റുണ്ട്.
Keywords:Assam, Assam assembly election, Chief Minister, National, BJP, NDA, Sarbananda Sonowal.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.