വഴിപോക്കരുടെ ഷൂ മിനുക്കി ബിജെപി പ്രവര്‍ത്തകര്‍; ഒരു തൊഴിലിനെയും ചെറുതായി കാണാത്തയാളാണ് നരേന്ദ്ര മോദിയെന്നും സ്വച്ഛ് ഭാരത് യാഥാര്‍ഥ്യമാക്കാനായി അദ്ദേഹം ചൂലെടുത്ത് ഇറങ്ങിയിട്ടുണ്ടെന്നും സന്ദേശം
May 31, 2019, 12:45 IST
ഇന്‍ഡോര്‍: (www.kvartha.com 31.05.2019) നരേന്ദ്ര മോദിയുടെ ചരിത്ര വിജയം ഇന്‍ഡോറിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷിച്ചത് വഴിപോക്കരുടെ ഷൂമിനുക്കി. മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇന്നലെയാണ് ഷൂ മിനുക്കി നല്‍കിയുള്ള ആഘോഷം നടന്നത്. ഇന്‍ഡോറിലെ റാഡിസണ്‍ സ്‌ക്വയറില്‍ ആണ് സംഭവം.
ഇന്‍ഡോറിലെ ബിജെപി കൗണ്‍സിലറായ സഞ്ചയ് കഠാരിയയുടെ നേതൃത്വത്തിലാണ് വത്യസ്തമായ ആഘോഷം നടന്നത്. രാജ്യത്ത് വിഐപി സംസ്‌കാരം മോദി ഇല്ലാതാക്കിയത് മോദിയാണ്. സ്വച്ഛ് ഭാരത് എന്ന മുദ്രാവാക്ക്യം പ്രാവര്‍ത്തികമാക്കാനായി നരേന്ദ്രമോദി സ്വയം ചൂലെടുത്ത് ഇറങ്ങിയിട്ടുണ്ടെന്നും ഒരു തൊഴിലിനെയും ചെറുതായി കാണാത്തയാളാണ് അദ്ദേഹമെന്നും കഠാരിയ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, BJP, Shoe, Politics, Narendra Modi, Madhya pradesh, Prime Minister, BJP workers polished shoes by celebrating narendra modi's win

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.