ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: യു.പി.എ. സര്‍ക്കാരിനെതിരെ ബി.ജെ.പി. പ്രക്ഷോഭ പരിപാടിക്കൊരുങ്ങുന്നു. ഒന്‍പത് ഭരണത്തിലുളള യു.പി.എ സര്‍ക്കാരിന്റെ വീഴ്ചകളും അഴിമതിക്കാര്യങ്ങളും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയാണ് ബി ജെ പി പ്രക്ഷോഭം സംഘടിപ്പിക്കുക. ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
അടുത്ത കൊല്ലം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. തിങ്കളാഴ്ച മുതല്‍ ആ സര്‍ക്കാരിന്റെ ദുഷ്‌ചെയയ്തികളും ജനദ്രോഹ നടപടികളും അഴിമതികളും ഉയര്‍ത്തിക്കാട്ടി ഒരാഴ്ചത്തെ പ്രക്ഷോഭത്തിന് ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
ഇക്കൊല്ലം ഒടുവില്‍ മദ്ധ്യപ്രദേശ്, ഛത്തീസ്ഗര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അതില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് ചര്‍ച്ച ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സോഷ്യല്‍ മീഡിയ കൂടുതല്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ ആളുകളില്‍ വിശേഷിച്ച് യുവജനങ്ങളില്‍ സന്ദേശങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
Keywords: BJP, BJP Parliamentary Board meeting, 2014 Parliamentary polls, UPA government, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.