മോഡിയുടെ പേരില്‍ ചായക്കട തുടങ്ങി ബിജെപി കോണ്‍ഗ്രസിന് തിരിച്ചടി നല്കി
Jan 27, 2014, 12:00 IST
ബാംഗ്ലൂര്‍: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡിയെ ചായ വില്പ്പനക്കാരന് എന്ന് ആക്ഷേപിച്ച കോണ്‍ഗ്രസിന് ചുട്ട മറുപടിയുമായി ബിജെപി രംഗത്ത്. മണിശങ്കര്‍ അയ്യരാണ് പൊതുവേദിയില്‍ വെച്ച് ചായ വില്പ്പനക്കാരന് എന്ന് വിളിച്ച് മോഡിയെ ആക്ഷേപിച്ചത്.
മാത്രമല്ല എഐസിസി സമ്മേളന നഗരിയില്‍ മോഡിയെ ചായ വില്ക്കാന് മണിശങ്കര്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിനുള്ള മറുപടിയായി മോഡിയുടെ പേരില്‍ ബിജെപി ചായ സ്റ്റാള്‍ തുടങ്ങി.
ചായ വില്പ്പനക്കാരന് എന്ന ആക്ഷേപത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍
തീരുമാനിച്ചിരിക്കയാണ് ബിജെപി. മൊബൈല്‍ ചായക്കട വോട്ടര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിനുള്ള മാര്ഗമാക്കുകയാണ് ബിജെപി. വോട്ടര്‍മാരെ സ്വാധീനിക്കാനായി ഒരു രൂപയ്ക്കാണ് ചായ വില്‍ക്കുന്നത്.
ദര്‍ബോണി സിനിമയുമായി ഭ്രഷ്ടിന്റെ നിര്‍മാതാവ്
മാത്രമല്ല എഐസിസി സമ്മേളന നഗരിയില്‍ മോഡിയെ ചായ വില്ക്കാന് മണിശങ്കര്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിനുള്ള മറുപടിയായി മോഡിയുടെ പേരില്‍ ബിജെപി ചായ സ്റ്റാള്‍ തുടങ്ങി.
ചായ വില്പ്പനക്കാരന് എന്ന ആക്ഷേപത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍
തീരുമാനിച്ചിരിക്കയാണ് ബിജെപി. മൊബൈല്‍ ചായക്കട വോട്ടര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിനുള്ള മാര്ഗമാക്കുകയാണ് ബിജെപി. വോട്ടര്‍മാരെ സ്വാധീനിക്കാനായി ഒരു രൂപയ്ക്കാണ് ചായ വില്‍ക്കുന്നത്.
Keywords: BJP protest: In 'Modi' tea stall, 'Aiyar' gets vendor's job,Bangalore, Congress, Conference, Politics, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.