Vice President candidate | പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചു
                                                 Jul 16, 2022, 20:46 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) ജഗ്ദീപ് ധന്‍ഖറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഡെല്‍ഹിയില്‍ നടന്ന പാര്‍ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് ഇക്കാര്യം അറിയിച്ചത്. 
                  
നിലവില്‍ പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ പദവി വഹിക്കുന്ന ധന്‍ഖര്‍, സര്‍വകലാശാലകള്‍ മുതല്‍ സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പലപ്പോഴും തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ഗവര്‍ണര്‍ ആയി സ്വയം സ്ഥാപിച്ച കര്‍ഷക പുത്രന് ആണ് ധന്‍ഖര്‍ എന്ന് നദ്ദ പറഞ്ഞു. 
 
 
  < !- START disable copy paste -->
 < !- START disable copy paste -->   
                                        നിലവില്‍ പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ പദവി വഹിക്കുന്ന ധന്‍ഖര്‍, സര്‍വകലാശാലകള്‍ മുതല്‍ സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങള്‍ വരെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പലപ്പോഴും തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ഗവര്‍ണര്‍ ആയി സ്വയം സ്ഥാപിച്ച കര്‍ഷക പുത്രന് ആണ് ധന്‍ഖര്‍ എന്ന് നദ്ദ പറഞ്ഞു.
  Keywords:  Latest-News, National, Top-Headlines, Politics, Political Party, BJP, Governor, West Bengal, Mamata  Banerji, Chief Minister, Bengal Governor Jagdeep Dhankhar, Vice President of India, BJP names Bengal governor Jagdeep Dhankhar as NDA candidate for Vice President. 
 < !- START disable copy paste -->
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
