താമര വിരിഞ്ഞ ബാംഗ്ലൂരില്‍ ചെഗുവേര ദിനം ആചരിച്ചു

 


ADVERTISEMENT

താമര വിരിഞ്ഞ ബാംഗ്ലൂരില്‍ ചെഗുവേര ദിനം ആചരിച്ചു
ബാംഗ്ലൂര്‍: ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പിയുടെ താമരവിരിഞ്ഞ പൂന്തോട്ട നഗരത്തില്‍ വിശ്വവിഖ്യാതനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ലോകത്തിലെ യുവജനങ്ങളുടെ ആവേശവുമായ ചെഗുവേരയുടെ ജന്മദിനം സമുചിതമായി ആചരിച്ചു.

ബാംഗ്ലൂര്‍ നഗരത്തില്‍ റാലിയും ടൗണ്‍ ഹാളില്‍ അനുസ്മരണ സമ്മേളനവും നടന്നു. നൂറ് കണക്കിന് യുവതീയുവാക്കളാണ് ചെയുടെ വ്യത്യസ്ത ഫഌക്‌സ് ചിത്രങ്ങളേന്തി റാലിയില്‍ അണിനിരന്നത്. ചെ അനുസ്മരണം ബാംഗ്ലൂരിന് ഒരു നവ്യാനുഭവമായി മാറി

Keywords:  Bangalore, National, Birthday Celebration 


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia