Paytm | പേടിഎം പ്രസിഡന്റും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ ഭവേഷ് ഗുപ്ത രാജിവച്ചു; തലപ്പത്തേക്ക് രാകേഷ് ശര്‍മ എത്തും
May 5, 2024, 11:09 IST
മുംബൈ: (KVARTHA) പേടിഎം ബ്രാന്‍ഡിന്റെ മാതൃ കംപനിയായ വണ്‍ 97 കമ്യൂണികേഷന്‍സിന്റെ (ഒസിഎല്‍) പ്രസിഡന്റും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ (സിഒഒ) ഭവേഷ് ഗുപ്ത രാജിവച്ചതായി ഫിന്‍ടെക് സ്ഥാപനം ശനിയാഴ്ച സ്റ്റോക് എക്‌സ്‌ചേന്‍ജുകളെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി.
ഈ മാസം അവസാനത്തോടെ പേടിഎം സി ഇ ഒ വിജയ് ശേഖര്‍ ശര്‍മയുടെ ഓഫീസിലെ ഉപദേശക റോളിലേക്ക് ഗുപ്ത മാറും. പേയ്ടിഎം മണിയുടെ തലവനായിരുന്ന വരുണ്‍ ശ്രീധര്‍ പേയ്ടിഎം സര്‍വീസിന്റെ സി ഇ ഒ ആയി ചുമതല ഏല്‍ക്കും. പേടിഎം മണിയുടെ തലപ്പത്തേക്ക് രാകേഷ് ശര്‍മ എത്തും.

പേടിഎം തലപ്പത്തുനിന്ന് നിരവധി പേര്‍ പേര്‍ വിട്ടൊഴിയുന്നതിനിടെയാണ് ഭവേഷ് ഗുപ്തയുടെയും രാജി. പേയ്ടിഎം ബാങ്കിന്റെ എംഡിയും സി ഇ ഒയുമായ സുരീന്ദര്‍ ചൗള മാര്‍ചില്‍ രാജിവച്ചിരുന്നു.
Keywords: News, National, National-News, Business, Finance, Paytm, Digital Payments, Financial Services Firm, Resignation, COO, President, Personal Reasons, Bhavesh Gupta, Business News, Bhavesh Gupta, Paytm COO and President, resigns; cites personal reasons.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.