ഭാരത്ബന്ദും പണിമുടക്കും തുടങ്ങി

 


ഭാരത്ബന്ദും പണിമുടക്കും തുടങ്ങി
മുംബൈ: പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ ആഹ്വാനം ചെയ്ത ഭാരത് ബന്ദും ഇടതുപാര്‍ട്ടികളുടെ പണിമുടക്കും തുടങ്ങി. മിക്ക നഗരങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങള്‍ ഓടുന്നില്ല. നേരത്തെ ഹര്‍ത്താല്‍ നടത്തിയതിനാല്‍ കേരളത്തെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രധാനപട്ടണങ്ങളിലെല്ലാം ജനജീവിതം സ്തംഭിച്ചു. വിവിധ പട്ടണങ്ങളില്‍ റോഡ് ഉപരോധം, പിക്കറ്റിങ് തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.


Keywords:  Mumbai, National, Bharath bandh, Petrol Price       
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia