Accidental Death | ബെംഗ്‌ളൂറില്‍ ബൈക് ഡിവൈഡറിലിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ 2 മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം
Feb 20, 2024, 08:53 IST
ബെംഗ്‌ളൂറു: (KVARTHA) ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25)എന്നിവരാണ് മരിച്ചത്. ഒരാള്‍ അപകടം നടന്ന് സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റേയാള്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരിച്ചത്.
തിങ്കളാഴ്ച (19.02.2024) അര്‍ധരാത്രിയിലാണ് സംഭവം. കമ്മനഹള്ളിയിലെ ഒരു ഡിവൈഡറില്‍ ബൈകിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ കമ്മനഹള്ളിയിലെ സര്‍കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമായാണ് ഉള്ളത്. പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Keywords: News, National, National-News, Accident-News, Bengaluru News, Two Youth, Malayali, Keralite, Died, Accident, Accidental Death, Bike Accident, Bengaluru: Two Malayali youth died in bike accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.