Bikes | ഈ കരുത്തുറ്റ സ്പോര്‍ട്സ് ബൈക്കുകള്‍ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കും; പ്രത്യേകത അറിയാം
Jan 8, 2023, 17:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യന്‍ വിപണിയില്‍ സ്പോര്‍ട്സ് ബൈക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇതോടെ, ഓട്ടോ എക്സ്പോ 2023 ല്‍ തങ്ങളുടെ ബൈക്കുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാഹന നിര്‍മാതാക്കള്‍. ഹംഗേറിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കീവേ പുതിയ ബൈക്ക് അവതരിപ്പിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബെനെല്ലി ലിയോണ്‍സിനോ 800 (Benelli Leoncino 800)
ഇറ്റാലിയന്‍ ആഡംബര സ്പോര്‍ട്സ് ബൈക്ക് നിര്‍മ്മാതാക്കളായ ബെനെല്ലി ലിയോണ്‍സിനോ 800 പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 81 bhp കരുത്തും 67 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 754 സിസി, ലിക്വിഡ് കൂള്‍ഡ്, ഫോര്‍-സ്‌ട്രോക്ക്, ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്.
ബെനെല്ലി 752 എസ് (Benelli 752 S)
77 bhp കരുത്തും 67 Nm പീക്ക് ടോര്‍ക്കുമുള്ള 752 സിസി, പാരലല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍ നല്‍കുന്ന ബെനെല്ലി 752S മിഡില്‍ വെയ്റ്റ് നേക്കഡ് മോട്ടോര്‍സൈക്കിളും കമ്പനി പ്രദര്‍ശിപ്പിക്കും. ലോഞ്ച് ചെയ്യുമ്പോള്‍, കവാസാക്കി Z650, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 797, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ 765 എന്നിവയ്ക്ക് എതിരാളിയാകും.
കീവേ എസ്ആര്‍ 250 (Keeway SR 250)
കീവേ എസ്ആര്‍ 250 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും. ഇതും എസ്ആര്‍ 125 ന് സമാനമായ ഡിസൈന്‍ ആയിരിക്കും. ഇത് ഇന്ത്യയില്‍ ഇതിനകം വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ ശക്തമായ 250 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് മില്‍ എന്നിവ എസ്ആര്‍ 250ന്റെ പ്രത്യേകതയാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ടിവിഎസ് റോണിന്‍ എന്നിവയുമായി മത്സരിക്കാനാണ് എസ്ആര്‍ 250 എത്തുന്നത്.
കീവേ-ബെന്‍ഡ ബിഡി 500 ക്രൂയിസര്‍ (Keeway-Benda BD500 cruiser)
കീവേ-ബെന്‍ഡ ക്രൂയിസര്‍ ബിഡി 500 ബൈക്ക് പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 55.5 bhp കരുത്തും 45 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 496 V4 എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്.

Keywords: Latest-News, National, Top-Headlines, Auto-Expo, Auto & Vehicles, Vehicles, Bike, Benelli, Keeway bikes to watch out for at Auto Expo 2023.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.