ബംഗളൂരു: (www.kvartha.com 25.08.2015) ശനിയാഴ്ച നടന്ന ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ ബി ജെ പിക്ക് മുന്നേറ്റം. ആകെയുള്ള 198 വാര്‍ഡുകളില്‍ 100 വാര്‍ഡുകളും ബി ജെ പി കൈക്കലാക്കി. കോണ്‍ഗ്രസ് 76 വാര്‍ഡും നേടി. ബാക്കിയുള്ളവ ജനതാദള്‍ സെക്കുലറും മറ്റുള്ളവരും സ്വന്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്‌സിറ്റ് പോള്‍ ഫലത്തെ തുടര്‍ന്ന് ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിച്ചിരുന്നു. സംസ്ഥാനം ഭരിക്കുന്ന സിദ്ധരാമയ്യ സര്‍ക്കാറിന് കോര്‍പറേഷന്‍ പിടിക്കുന്നത് അഭിമാന പോരാട്ടമായിരുന്നു. കോര്‍പറേഷന്‍ പരിധിയിലുള്ള മൂന്ന് ലോക്‌സഭാ സീറ്റുകളും ബി.ജെ.പിയാണ് നേടിയത്.
ഹോങ്കസാന്‍ഡ്ര വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മഹേശ്വരി വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കിയിരുന്നു. ഇതോടെ ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാരതി രാമചന്ദ്ര(45) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബൃഹത് ബംഗളൂരു മഹാനഗരെ പാലികെ (ബി.ബി.എം.പി) തെരഞ്ഞെടുപ്പിലെ 49.31പോളിങ് ശതമാനം നിരാശപ്പെടുത്തിയിരുന്നു. കൂടുതല്‍ വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്ത് 2010ല്‍ നടന്ന ബി.ബി.എം.പി തെരഞ്ഞെടുപ്പില്‍ 44.04 ആയിരുന്നു പോളിങ്. 2001ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 44.32 ശതമാനവുമാണ്.
ല്‍ 44.32 ശതമാനവുമാണ്.
Also Read:
ജില്ലയിലെ രണ്ട് അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ്
Keywords: BBMP election results: BJP registers comfortable victory, PM says it's a victory of good governance, Bangalore,Congress, Lok Sabha, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.