ബാങ്ക് കൊള്ളയടിച്ച് 3.5 ലക്ഷത്തിന്റെ സ്വര്‍ണവും പണവും കവര്‍ന്നു
Jul 20, 2012, 09:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഉഡുപ്പി : ബാങ്ക് കൊള്ളയടിച്ച് മൂന്നര കിലോ ഗ്രാം സ്വര്‍ണാഭരണങ്ങളും 1.96 ലക്ഷം രൂപയും കവര്‍ന്നു. ഹൊന്നാവറിന് സമീപം കാര്‍ക്കിയിലെ കനറാ ഡിസ്ട്രിക്റ്റ് സെന്‍ട്രല്‍ സഹകരണ ബാങ്ക് ശാഖയിലാണ് കവര്‍ച്ച നടന്നത്.
ബുധനാഴ്ച രാത്രി വൈകിയും വ്യാഴാഴ്ച പുലര്‍ച്ചയ്ക്കുമിടയിലാണ് കവര്‍ച്ചയെന്ന് പോലീസ് പറഞ്ഞു. കാവല്‍ക്കാരനില്ലാത്ത ഒരു വാടക കെട്ടിടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. അപായസൂചന നല്കുന്ന അലാറവും ഇവിടെ ഉണ്ടായിരുന്നില്ല.
ബാങ്കിന്റെ മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ഇലക്ട്രിക്ക് കട്ടര്‍ ഉപയോഗിച്ച് സ്ട്രോംങ്ങ് റൂം തുറക്കുകയായിരുന്നു. കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഭട്ക്കല്‍ ഡി.വൈ.എസ്.പി നാരായണ അറിയിച്ചു.

Keywords: Mangalore, National, Udupi, Robbery, Bank
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.