Bank Holidays | ശ്രദ്ധിക്കുക: ആഘോഷ ദിനങ്ങള്‍ ഏറെ; സെപ്റ്റംബറില്‍ 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; അറിയാം തീയതികള്‍
Aug 25, 2022, 09:56 IST
ന്യൂഡെല്‍ഹി: (www.kvartha.com) സെപ്റ്റംബറില്‍ 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതേസമയം എല്ലാ ശാഖകള്‍ക്കും ഇത് ബാധകമല്ല. വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങളുടെ തീയതികള്‍ക്കനുസരിച്ച് ഇത് അടിസ്ഥാനപരമായി വ്യത്യാസപ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കലന്‍ഡര്‍ പ്രകാരം ബാങ്ക് അവധി ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമാണ്.
കേരളത്തില്‍ ഒമ്പത് ദിവസം ബാങ്ക് അടഞ്ഞുകിടക്കും. ബാങ്ക് അവധികള്‍ ഉണ്ടെങ്കിലും, അകൗണ്ട് ഉടമകള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും ഉപയോഗിക്കുന്നത് തുടരാം.
അവധി ദിനങ്ങള്‍ ഇങ്ങനെ
സെപ്റ്റംബര്‍ ഒന്ന്: ഗണേശ ചതുര്‍ഥി (രണ്ടാം ദിവസം) - ഗോവയില്‍ അവധി
സെപ്റ്റംബര്‍ നാല്: ഞായറാഴ്ച.
സെപ്റ്റംബര്‍ ആറ്: കര്‍മ പൂജ - ജാര്‍ഖണ്ഡില്‍ അവധി
സെപ്റ്റംബര്‍ ഏഴ്: ആദ്യ ഓണം - കേരളത്തില്‍ അവധി
സെപ്റ്റംബര്‍ എട്ട്: തിരുവോണം - കേരളത്തില്‍ അവധി
സെപ്റ്റംബര്‍ ഒമ്പത്: ഇന്ദ്രജത്ര- സിക്കിമില്‍ അവധി
സെപ്റ്റംബര്‍ 10: രണ്ടാം ശനിയാഴ്ച
സെപ്റ്റംബര്‍ 11: ഞായറാഴ്ച
സെപ്റ്റംബര്‍ 18: ഞായറാഴ്ച
സെപ്റ്റംബര്‍ 21: ശ്രീ നാരായണ ഗുരു സമാധി ദിനം - കേരളത്തില്‍ അവധി
സെപ്റ്റംബര്‍ 24: നാലാം ശനിയാഴ്ച
സെപ്റ്റംബര്‍ 25: ഞായറാഴ്ച
സെപ്തംബര്‍ 26: നവരാത്രി.

Keywords: Latest-News, National, Top-Headlines, Bank, Banking, Holidays, Alerts, Celebration, Festival, India, Kerala, Bank Holidays in India, Bank Holidays in Kerala, Bank Holidays in September.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.