ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ജൂണ്‍ മാസത്തില്‍ രാജ്യത്ത് വിവിധ ഇടങ്ങളിലായി 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. നിരവധി പ്രാദേശിക ഉത്സവങ്ങളും ജൂണ്‍ മാസത്തില്‍ വരുന്നുണ്ട്. അവധി ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗും എടിഎം സേവനങ്ങളും പ്രവര്‍ത്തനക്ഷമമായിരിക്കും. ചില അവധി ദിവസങ്ങള്‍ ചില സംസ്ഥാനങ്ങള്‍ക്കോ പ്രദേശങ്ങള്‍ക്കോ മാത്രമുള്ളതാണ്. ഈ സാഹര്യത്തില്‍ കേരളത്തില്‍ ഏഴ് ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ജൂണിലെ അവധി ദിനങ്ങള്‍
ജൂണ്‍ 2 - തെലങ്കാന രൂപീകരണ ദിനം (തെലങ്കാനയില്‍ അവധി)
ജൂണ്‍ 4 - ഞായറാഴ്ച
ജൂണ്‍ 10 - രണ്ടാം ശനിയാഴ്ച
ജൂണ്‍ 11 - ഞായറാഴ്ച
ജൂണ്‍ 14 - പാഹിലി രാജ (ഒറീസ)
ജൂണ്‍ 15 - രാജസംക്രാന്തി (മിസോറാമിലും ഒഡീഷയിലും)
ജൂണ്‍ 18 - ഞായറാഴ്ച
ജൂണ്‍ 20 - രഥയാത്ര നടക്കുന്നതിനാല്‍ ഒഡീഷയിലും മണിപ്പൂരിലും അവധി
ജൂണ്‍ 24 - നാലാമത്തെ ശനിയാഴ്ച
ജൂണ്‍ 25 - ഞായറാഴ്ച
ജൂണ്‍ 26 - ഖാര്‍ച്ചി പൂജ കാരണം ത്രിപുരയില്‍ അവധിയായിരിക്കും
ജൂണ്‍ 28 - ഈദുല്‍ അസ്ഹ (ചില സംസ്ഥാനങ്ങള്‍ ഒഴികെയുള്ള ദേശീയ അവധി)
ജൂണ്‍ 29 - ഈദുല്‍ അസ്ഹ (ചില സംസ്ഥാനങ്ങള്‍ ഒഴികെ)
ജൂണ്‍ 30 - റെംന നി (മിസോറാം)

Keywords: Bank Holidays, RBI List, Kerala News, Malayalam News, Bank Holidays in June 2023.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.