Bank Holidays | ഓണം അടക്കം ഉത്സവങ്ങളും ആഘോഷങ്ങളും! ഓഗസ്റ്റിൽ ബാങ്ക് അവധി ദിനങ്ങൾ ഏറെ; ഏതൊക്കെ ദിവസങ്ങളിൽ അടച്ചിരിക്കുമെന്ന് അറിയാം
Jul 24, 2023, 12:28 IST
ന്യൂഡെൽഹി: (www.kvartha.com) ഓണവും സ്വാതന്ത്ര്യദിനവും അടക്കമുള്ള ആഘോഷങ്ങൾ ഉള്ളതിനാൽ ഓഗസ്റ്റ് മാസത്തിൽ ബാങ്കുകൾക്ക് നിറയെ അവധിയാണ്. ബാങ്കുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാനപ്പെട്ട ജോലികൾ കൈകാര്യം ചെയ്യേണ്ടവരുണ്ടെങ്കിൽ ബാങ്ക് അവധികളുടെ പട്ടിക അറിഞ്ഞിരിക്കുക. ഇടപാടുകാരുടെ സൗകര്യാർത്ഥം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വർഷം തോറും അവധി ദിവസങ്ങളുടെ പട്ടിക പുറത്തിറക്കുന്നു. പട്ടിക പ്രകാരം ഓഗസ്റ്റിൽ രാജ്യത്ത് വിവിധ ഇടങ്ങളിലായി മൊത്തം 14 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. ചില അവധി ദിവസങ്ങള്‍ ചില സംസ്ഥാനങ്ങള്‍ക്കോ പ്രദേശങ്ങള്‍ക്കോ മാത്രമുള്ളതാണ് എന്ന കാര്യം ശ്രദ്ധിക്കുക. ഇക്കാരണങ്ങളാല്‍, കേരളത്തില്‍ ഒമ്പത് ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
ഓഗസ്റ്റിൽ ഇത്രയും ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും:
ഓഗസ്റ്റ് 6: ഞായറാഴ്ച
ഓഗസ്റ്റ് 8: ടെൻഡോങ് ലോ റം ഫാറ്റ് - സിക്കിമിൽ അവധി
ഓഗസ്റ്റ് 12: രണ്ടാം ശനി
ഓഗസ്റ്റ് 13: ഞായറാഴ്ച
ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 16: പാഴ്സി പുതുവത്സരം പ്രമാണിച്ച് മുംബൈ, നാഗ്പൂർ, ബേലാപൂർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഓഗസ്റ്റ് 18: ശ്രീമന്ത ശങ്കർദേവ് തിഥി - അസമിൽ അവധി
ഓഗസ്റ്റ് 20: ഞായറാഴ്ച
ഓഗസ്റ്റ് 26: നാലാമത്തെ ശനിയാഴ്ച
ഓഗസ്റ്റ് 27: ഞായറാഴ്ച
ഓഗസ്റ്റ് 28: ആദ്യ ഓണം
ഓഗസ്റ്റ് 29: തിരുവോണം
ഓഗസ്റ്റ് 30: രക്ഷാബന്ധൻ - വിവിധയിടങ്ങളിൽ അവധി
ഇന്നത്തെ കാലത്ത്, പുതിയ സാങ്കേതികവിദ്യകൾ കാരണം, ബാങ്ക് അവധി ആണെങ്കിലും ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താനാവും. ഇതിനായി നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാം. പണം പിൻവലിക്കാൻ എടിഎം ഉപയോഗിക്കാം.
Keywords: News, National, New Delhi, Bank Holidays, Banks, Onam, Finance, Lifestyle, Bank Holidays in August 2023: Banks to remain shut for 14 days; check out full list here.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.