ഇന്ത്യ - ബംഗ്ലാദേശ് ഡേ - നൈറ്റ് ടെസ്റ്റ്; ഈഡന്‍ ഗാര്‍ഡനിലേക്ക് ബംഗ്ലാ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയും, മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 22.11.2019) ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി വെള്ളിയാഴ്ച നടക്കുന്ന രാത്രി -പകല്‍ ടെസ്റ്റ് മത്സരം കാണാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമുണ്ടാകും. ഉച്ചയ്ക്ക് ഒരു മണിക്ക് ഈഡന്‍ ഗാര്‍ഡനില്‍ തുടങ്ങുന്ന മത്സരത്തില്‍ ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികള്‍.

കൊല്‍ക്കത്തയിലെത്തിയ ഹസീന മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനും അനുമോദന ചടങ്ങിലും പങ്കെടുക്കും. വൈകീട്ട് ആറ് മണിക്ക് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

ഹസീന തങ്ങുന്ന ഹോട്ടലിലെത്തിയാണ് കൂടിക്കാഴ്ച നടത്തുകയെന്ന് മമത ബാനര്‍ജി അറിയിച്ചു. എന്നാല്‍ കൂടിക്കാഴ്ചയുടെ അജണ്ട വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യ - ബംഗ്ലാദേശ് ഡേ - നൈറ്റ് ടെസ്റ്റ്; ഈഡന്‍ ഗാര്‍ഡനിലേക്ക് ബംഗ്ലാ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയും, മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  National, News, Kolkata, Prime Minister, Competition, Inauguration,Bangladesh PM Sheikh Hasina arrives in Kolkata, to meet Mamata Banerjee on sidelines of historic day-night Test match
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script